Latest NewsInternational

സര്‍വകലാശാലയില്‍ ഭീകരാക്രമണം ; നിരവധി പേർക്ക് പരിക്ക്

ഇ​സ്‌​ലാ​മാ​ബാ​ദ്: സര്‍വകലാശാലയില്‍ ഭീകരാക്രമണം നിരവധി പേർക്ക് പരിക്ക്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പാ​ക്കി​സ്ഥാ​നി​ലെ പെ​ഷാ​വാ​റി​ൽ കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ 17 പേ​ർ​ക്കാണ് പരിക്കേറ്റത്. ഹോ​സ്റ്റ​ലി​ൽ പ്ര​വേ​ശി​ച്ച ഭീ​ക​ര​ർ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ​അഞ്ച് ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു. പരിക്കേറ്റവ​രെ കൈ​ബ​റി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഏ​ഴു വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ണ്ട് സു​ര​ക്ഷാ ഗാ​ർ​ഡു​ക​ൾ​ക്കും ഒ​രു പോ​ലീ​സു​കാ​ര​നും ഒ​രു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും പ​രി​ക്കേ​റ്റതായി വിവരമുണ്ട്. ഓ​ട്ടോ​റി​ക്ഷ​യിൽ സ​ർ​വ​ക​ലാ​ശാ​ല ഗേ​റ്റി​ലെ​ത്തി​യ ഭീ​ക​ര​ർ സു​ര​ക്ഷാ ഗാ​ർ​ഡു​ക​ൾ​ക്കു നേ​രെ വെ​ടി​യു​തി​ർ​ത്തു. ശേഷം ഹോ​സ്റ്റ​ലി​ലേ​ക്ക് ക​ട​ന്നു​ക​യ​റു​ക​യാ​യി​രു​ന്നു. ടെ​ഹ്‌​രി​ക് ഇ ​താ​ലി​ബാ​ൻ ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏറ്റെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button