Latest NewsNewsTechnology

ഏറ്റവും പുതിയ രണ്ടു ഓഫറുകളുമായി എയര്‍ടെല്‍

ഏറ്റവും പുതിയ രണ്ടു ഓഫറുകളുമായി എയര്‍ടെല്‍. ഇപ്പോള്‍ എയര്‍ടെല്‍ പുറത്തിറക്കിയിരിക്കുന്നത് പുതിയ 349 രൂപയുടെ കൂടാതെ 549 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകള്‍ ആണ്. ഉപഭോതാക്കള്‍ക്ക് 349 രൂപയുടെ റീച്ചാര്‍ജില്‍ ലഭിക്കുന്നത് ദിവസേന 2 ജിബിയുടെ ഡാറ്റയും അണ്‍ലിമിറ്റഡ് വോയിസ് കോളുകളുമാണ്.

1.5 ജിബി ഡാറ്റ ആയിരുന്നു നേരത്തെ 349 രൂപയുടെ റീച്ചാര്‍ജില്‍ എയര്‍ടെല്‍ നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുതിയ ഓഫറുകളില്‍ അത് ദിവസേന 2 ജിബിവരെ ലഭിക്കുന്നു. ഈ ഓഫറിന് 28 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്.

549 രൂപയുടെ റീച്ചാര്‍ജില്‍ അണ്‍ലിമിറ്റഡ് വോയിസ് കോളുകളും 3 ജിബിയുടെ ഡാറ്റയും ലഭിക്കും. 28 ദിവസത്തേ വാലിഡിറ്റിയാണ് ഇതിനുള്ളത്. നേരത്തെ ഈ ഓഫറുകളില്‍ 2 .5 ജിബിയുടെ ഡാറ്റയാണ് ലഭിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button