Latest NewsNewsInternational

ട്രം​പി​​െന്‍റ പ്ര​ഖ്യാ​പ​ന​ത്തിനെതിരെ ഇ​ന്ത്യ ശക്തമായ പ്രസ്താവന ന​ട​ത്തു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കുവെന്ന് ഫ​ല​സ്​​തീ​ന്‍ സ്​​ഥാ​ന​പ​തി

ന്യൂ​ഡ​ല്‍​ഹി: ജ​റൂ​സ​ല​മി​നെ ഇ​സ്രാ​യേ​ല്‍ ത​ല​സ്​​ഥാ​ന​മാ​യി അം​ഗീ​ക​രി​ക്കു​ന്ന അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍​റ്​ ഡോ​ണ​ള്‍​ഡ്​ ട്രം​പി​​െന്‍റ ട്രം​പി​​െന്‍റ പ്ര​ഖ്യാ​പ​ന​ത്തിനെതിരെ ഇ​ന്ത്യ ശക്തമായ പ്രസ്താവന ന​ട​ത്തു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കുവെന്ന് ഫ​ല​സ്​​തീ​ന്‍ സ്​​ഥാ​ന​പ​തി അ​ദ്​​നാ​ന്‍ മു​ഹ​മ്മ​ദ്​ ജാ​ബി​ര്‍ അ​ബ്​​ദു​ല്‍​ഹ​യ്​​ജ.

കി​ഴ​ക്ക​ന്‍ ജ​റൂ​സ​ല​മി​നെ ഫ​ല​സ്​​തീ​​ന്‍ രാ​ഷ്​​ട്ര​ത്തി​​െന്‍റ ത​ല​സ്​​ഥാ​ന​മാ​യി അം​ഗീ​ക​രി​ക്കു​ന്ന പ്ര​സ്​​താ​വ​ന​ക​ളാ​ണ്​ സാ​ധാ​ര​ണ ഇ​ന്ത്യ ന​ട​ത്താ​റു​ള്ള​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ജ​റൂ​സ​ലം വി​ഷ​യ​ത്തി​ല്‍ നി​ല​പാ​ട്​ വ്യ​ക്​​ത​മാ​ക്കു​ന്ന പ്ര​സ്​​താ​വ​ന​യാ​ണ്​ ഇ​ന്ത്യ​യി​ല്‍ ​നി​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​തെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button