KeralaLatest NewsNews

പ​ത്രാ​ധി​പ​ര്‍ അ​റ​സ്റ്റി​ല്‍

ബം​ഗ​ളു​രു: പ​ത്രാ​ധി​പ​ര്‍ അ​റ​സ്റ്റി​ല്‍. സ​ഹ​പ്ര​വ​ര്‍​ത്ത​ക​നെ വ​ധി​ക്കാനായി ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി​യ സംഭവത്തിലാണ് പ​ത്രാ​ധി​പ​ര്‍ അ​റ​സ്റ്റിലായത്. ക​ന്ന​ഡ ടാ​ബ്ളോ​യി​ഡ് ഹാ​യ് ബാം​ഗ​ളൂ​രി​ന്‍റെ എ​ഡി​റ്റ​ര്‍ ര​വി ബ​ല്‍​ഗാ​രെ​ ആണ് പോലീസിന്റെ പിടിയിലായത്.

സ​ഹ​പ്ര​വ​ര്‍​ത്ത​ക​നായ സു​നി​ല്‍ ഹെ​ഗെ​ര​വാ​ന​ഹ​ള്ളിയെ കൊല്ലപ്പെടുത്താനായിരുന്നു ര​വി ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കിയത്. ഈ ക്വ​ട്ടേ​ഷ​ന്‍ ലഭിച്ച വാ​ട​ക​ക്കൊ​ല​യാ​ളിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൃത്യം നടത്തുന്നതിനു മുമ്പ് വാ​ട​ക​ക്കൊ​ല​യാ​ളി പിടിയിലായതാണ് പത്രാധിപരുടെ അറസ്റ്റിനു കാരണമായത്.

രവി കൃത്യം നിർവഹിക്കാനായി നിയോഗിച്ചത് ശ​ശി​ധ​ര്‍ മു​ണ്ടെ​വാ​ഡി എ​ന്ന വാ​ട​ക​ക്കൊ​ല​യാ​ളി​യാണ്. കൃത്യം നടത്താനായി ശ​ശി​ധ​ര്‍ തോ​ക്ക് വാ​ങ്ങി​യ ഇ​ട​പാ​ടു​കാ​ര​നെ അ​റ​സ്റ്റ് ചെ​യ്ത​തോടെ പോലീസിനു സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചത്. ഇതോടെയാണ് സംഭവത്തിന്റെ ചുരുൾ അഴിഞ്ഞത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button