KeralaLatest News

ഓ​ഖി ദു​ര​ന്തം മരണസംഖ്യ ഉയരുന്നു

കോ​ഴി​ക്കോ​ട്: ഓ​ഖി ദു​ര​ന്തം മരണസംഖ്യ ഉയരുന്നു. ക​ട​ലി​ൽ കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം കൂടി കോ​ഴി​ക്കോ​ട് തീ​ര​ത്തു​നിന്നും ലഭിച്ചു. ഇ​തോ​ടെ ഓ​ഖി ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 59 ആ​യി. മൃ​ത​ദേ​ഹം ക​ര​യ്ക്ക​ടു​പ്പി​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ് എന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം

shortlink

Related Articles

Post Your Comments

Related Articles


Back to top button