KeralaLatest NewsNews

രാഹുൽ ഗാന്ധി പൂന്തുറയിലും വിഴിഞ്ഞത്തും എത്തി

തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഓഖി ചുഴലിക്കാറ്റ് കനത്ത് നാശം വിതച്ച തിരുവനന്തപുരത്തെ പൂന്തുറ, വിഴിഞ്ഞം തീരങ്ങള്‍ സന്ദര്‍ശിച്ചു. ദുരന്തമുണ്ടായതിന് ശേഷം കേരളത്തില്‍ എത്താന്‍ വെെകിയതിന് ക്ഷമ ചോദിച്ചതിന് ശേഷമായിരുന്നു രാഹുല്‍ പൂന്തുറ സന്ദര്‍ശിച്ചത്.

പരാതികള്‍ കേട്ട അദ്ദേഹം, തന്നാലാവുന്നതെല്ലാം ചെയ്യാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു.പ്രതിപക്ഷ നേതാവ് നയിച്ച പടയൊരുക്കം പരിപാടിയില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തിയതായിരുന്നു രാഹുല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button