Latest NewsNewsFootballSports

മലയാളി കരുത്തില്‍ മഞ്ഞപ്പടയ്ക്കു വിജയം

കൊച്ചി: മലയാളി കരുത്തില്‍ മഞ്ഞപ്പടയ്ക്കു വിജയം. മലയാളി താരം സി കെ വിനീത് നേടിയ ഏക ഗോളിന്റെ ബലത്തില്‍ കേരളാ ബാസ്റ്റേഴ്‌സിനു ജയം. ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനെയാണ് ബാസ്റ്റേഴ്‌സ പരാജയപ്പെടുത്തിയത്. കേരളാ ബാസ്റ്റേഴ്‌സിന്റെ സീസണിലെ കന്നി വിജയത്തിനു ക്രിക്കറ്റ് ഇതിഹാസവും ടീം ഉടമയുമായ സച്ചിന്‍ സാക്ഷ്യം വിജയിച്ചു. ആവേശ പോരാട്ടത്തില്‍ മലയാളിയും നോര്‍ത്ത് ഈസ്റ്റ് ഗോളിയുമായ ടി.പി. രഹനേഷ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനു ഗോള്‍ നേടാന്‍ സാധിച്ചില്ല

 

shortlink

Related Articles

Post Your Comments

Related Articles


Back to top button