Latest NewsInternational

ചെ​റു വി​മാ​നം ത​ക​ർ​ന്ന് മൂ​ന്നു പേർക്ക് ദാരുണാന്ത്യം

ബെ​ർ​ലി​ൻ: ചെ​റു വി​മാ​നം ത​ക​ർ​ന്ന് മൂ​ന്നു പേർക്ക് ദാരുണാന്ത്യം. ഫ്രാ​ങ്ക്ഫെ​ർ​ട്ടി​ൽ നി​ന്ന് ഫ്രൈ​ഡ്രി​ച്ച് ഷാ​ഫെ​നി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന വി​മാ​നം റാ​വെ​ൻ​സ്ബ​ർ​ഗി​ൽ പ്ര​ദേ​ശി​ക സ​മ​യം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേരം വ​ന​മേ​ഖ​ല​യിൽ തകർന്ന് വീഴുകയായിരുന്നു. അ​പ​ക​ട കാ​ര​ണം ലഭ്യമല്ല.അന്വേഷണം നടക്കുന്നതായി അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button