KeralaLatest NewsNews

ഓഖി ദുരന്തത്തിൽ മറ്റ് രാജ്യങ്ങളില്‍ അകപ്പെട്ടവരെ തിരികെയെത്തിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ അകപ്പെട്ട് മറ്റുരാജ്യങ്ങളില്‍ അപയം തേടിയ മത്സ്യത്തൊഴിലാളികളെ തിരികെയെത്തിക്കാന്‍ ആവശ്യമായ ശ്രമങ്ങള്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ചില മത്സ്യത്തൊഴിലാളികള്‍ ഒമാനിലും മാലി ഉള്‍പ്പെടെയുളള ചില ദ്വീപുകളിലും എത്തിപ്പെട്ടതായി രക്ഷപെട്ട മൽസ്യത്തൊഴിലാളികൾ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ഇരുപത്തി അഞ്ചോളം മത്സ്യത്തൊഴിലാളികളാണ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button