Jobs & VacanciesLatest NewsNews

സ്റ്റാഫ് നേഴ്സുമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: സാഗര സഹകരണ ആശുപത്രിയില്‍ തീയറ്റര്‍, ഐ.സി.യു എന്നിവയില്‍ രണ്ടു വര്‍ഷം പരിചയമുള്ള സ്റ്റാഫ് നേഴ്സുമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിയമനം കരാര്‍ അടിസ്ഥാനത്തില്‍. അവസാന തീയതി ജനുവരി നാല്. കൂടുതല്‍ വിവരങ്ങള്‍ www.sagarahospital.org എന്ന വെബ്സൈറ്റില്‍ അറിയാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button