Latest NewsInternational

എണ്ണയുടെ ഉപഭോഗത്തില്‍ വന്‍ വര്‍ധനവുണ്ടാകുമെന്ന് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി

മേഖലയില്‍ സൃഷ്ടിക്കപ്പെട്ട നിലവിലെ സ്ഥിതിഗതികള്‍ ആശങ്കാജനകമാണെന്നും ഏജൻസി വിലയിരുത്തിയിട്ടുണ്ട്

പാരീസ്: ആഗോളതലത്തില്‍ എണ്ണയുടെ ഉപഭോഗത്തില്‍ വൻ തോതിൽ വർദ്ധനവുണ്ടാകുമെന്ന് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി. വരും മാസങ്ങളിൽ എണ്ണയുടെ പ്രതിദിന ഉപഭോഗം 100 ദശലക്ഷം ബാരലിന് മുകളിൽ എത്തുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. വിപണിയിലെ ചില രാജ്യങ്ങളുടെ നയങ്ങളും സമ്മർദ്ദങ്ങളും എന്ന വില ഉയരാൻ കാരണമാകുമെന്നും പറയപ്പെടുന്നു. മേഖലയില്‍ സൃഷ്ടിക്കപ്പെട്ട നിലവിലെ സ്ഥിതിഗതികള്‍ ആശങ്കാജനകമാണെന്നും ഏജൻസി വിലയിരുത്തിയിട്ടുണ്ട്. ഇറാനില്‍ നിന്നും ആരും എണ്ണ വാങ്ങരുതെന്ന പറയുന്ന യുഎസ് നിലപാട് വിപണിയില്‍ കനത്ത വെല്ലുവിളിയും പ്രതിസന്ധിയും സൃഷ്ടിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button