Latest NewsKerala

ശ്രീലങ്കന്‍ തീര്‍ത്ഥാടകയെ പൊലീസ് തടഞ്ഞു

നിലയ്ക്കല്‍:  മതിയായ തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്തതിനാല്‍ ശ്രീലങ്കയില്‍ നിന്നെത്തിയ തീര്‍ത്ഥാടകയെ പോലീസ് തടഞ്ഞു. ശബരിമലയിലേക്ക് ശ്രീലങ്കയില്‍ നിന്നെത്തിയ . ഇവരെ നിലയ്ക്കലിലെ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റി. 70 അംഗ തീര്‍ത്ഥാടക സംഘത്തില്‍ ഉള്‍പ്പെട്ട വനിതയേയാണ് പോലീസ് തടഞ്ഞത്.

മുന്‍പ് മൂന്ന് തവണ ശബരിമല സന്ദര്‍ശിച്ച ചിത്രങ്ങള്‍ ഇവര്‍ പോലീസിനെ കാണിച്ചെങ്കിലും യാത്ര തുടരാന്‍ അനുവദിച്ചില്ല. ഇവരെ നിലയ്ക്കലിലെ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റിയ ശേഷം മറ്റുള്ളവരെ ശബരിമല സന്ദര്‍ശനത്തിന് അനുവദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button