KeralaLatest News

സ്വപ്‌ന പദ്ധതി ഉപേക്ഷിക്കാനൊരുങ്ങി കേരള സര്‍ക്കാര്‍

തിരുവനന്തപുരം : കേരള സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ അതിവേഗ ട്രെയിന്‍ സര്‍വ്വീസ് പദ്ധതി ഉപേക്ഷിക്കാനൊരുങ്ങി കേരള സര്‍ക്കാര്‍. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള അതിവേഗ ട്രെയിന്‍ സര്‍വ്വീസ് പദ്ധതിയാണ് സര്‍ക്കാര്‍ ഉപേക്ഷിക്കുന്നത്.

ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് വിഷയത്തില്‍ തീരുമാനമെടുത്തത്. ഇതോടെ ഹൈ സ്പീഡ് റെയില്‍ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം നിര്‍ത്താനും തീരുമാനമായി. കേന്ദ്ര സര്‍ക്കാര്‍ സമാന പദ്ധതിയുമായി രംഗത്തുള്ളത് കൊണ്ടാണ് ശ്രമം ഉപേക്ഷിക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനം. ഒന്നരലക്ഷം കോടി രൂപ ചിലവ് വരുന്നതായിരുന്നു പദ്ധതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button