Latest NewsBahrainGulf

ലിംഗസമത്വ അടിസ്​ഥാന സൂചിക പ്രകാരം സ്ത്രീ സമത്വത്തില്‍ ബഹ്​റൈന്‍ ഒന്നാമത്

ബഹറിന്‍ : യു.കെയിലെ ഇസെക്​സ്​ യൂനിവേഴ്​സിറ്റിയിലെയും യു.എസിലെ യൂനിവേഴ്​സിറ്റിയിലേയും ഗവേഷകരാണ് ലിംഗ സമത്വ അടിസ്​ഥാന സൂചിക പ്രകാരം സ്​ത്രീ സമത്വത്തില്‍ ബഹ്​റൈന്‍ ഒന്നാമതെത്തിയതായി വാദിക്കുന്നതായി റിപ്പോര്‍ട്ട്.

രാജ്യത്തെ പുരുഷന്‍മാര്‍ അടിസ്​ഥാന വിദ്യാഭ്യാസം, ജീവിത സംതൃപ്​തി തുടങ്ങിയ കാര്യങ്ങളില്‍ ലേശം പിറകിലാണെന്നും അവര്‍ പറയുന്നു. ലിംഗ സമത്വം വിലയിരുത്തുന്ന നൂതന രീതിയാണ് ഇവര്‍ ആവിഷ്കരിച്ചതെന്നും അഭിപ്രായപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button