KeralaLatest NewsNews

കെഎസ്ആര്‍ടിസി പുറംവാതില്‍ നിയമനം അംഗീകരിക്കില്ല: ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശവുമായി വീണ്ടും ഹൈക്കോടതി. കെഎസ്ആര്‍ടിസി പുറംവാതില്‍ നിയമനം ഒരിക്കലും അംഗീകരിക്കില്ലെന്ന് ഹൈക്കോടതി. എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ് വിമര്‍ശനം.

എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ട കേസില്‍ കെഎസ്ആര്‍ടിസി വഴുതിക്കളിക്കുകയാണെന്നും കോടതി വ്യക്തമാക്കി. സ്ഥിരം കണ്ടക്ടര്‍മാരെ നിയമിച്ചതിന്റെ സ്ഥിതിവിവര കണക്കുകള്‍ കെഎസ്ആര്‍ടിസി കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. ഹര്‍ജി പരിഗണിക്കുന്നത് അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button