Latest NewsInternational

ആ​​ഡം​​ബ​​ര ഹോ​​ട്ട​​ലി​​ല്‍ ഭീ​​ക​​രാ​​ക്ര​​മ​​ണം; സ്ഫോ​​ട​​ന​​വും വെ​​ടി​​വ​​യ്പും

നയ്‌റോബി:  കെ​​നി​​യ​​ന്‍ ത​​ല​​സ്ഥാ​​ന​​മാ​​യ ന​​യ്റോ​​ബി​​യി​​ലെ ആ​​ഡം​​ബ​​ര ഹോ​​ട്ട​​ലി​​ല്‍ ഭീ​​ക​​രാ​​ക്ര​​മ​​ണം. സ്ഫോ​​ട​​ന​​വും വെ​​ടി​​വ​​യ്പും. 5 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. മ​​ര​​ണം കൂടാന്‍ സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്നാ​​ണ് റി​​പ്പോ​​ര്‍​​ട്ട്. ഹോ​​ട്ട​​ലി​​ല്‍ എ​​ത്ര​​പേ​​ര്‍ കു​​ടു​​ങ്ങി​​യി​​ട്ടു​​ണ്ടെ​​ന്നും വ്യ​​ക്ത​​മ​​ല്ല . വെ​​സ്റ്റ്ലാ​​ന്‍​​ഡ് മേ​​ഖ​​ല​​യി​​ലെ ഡു​​സി​​റ്റ്ഡി2 ഹോ​​ട്ട​​ലി​​ലാ​​ണ് ഭീകരര്‍ അക്രമണം നടത്തിയത്. പോ​​ലീ​​സ് സ്ഥ​​ല​​ത്തെ​​ത്തി​​യെ​​ങ്കി​​ലും ഭീകര വാദികളെ കീഴടക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.

Scene of attack on Nairobi hotel

സോ​​മാ​​ലി​​യ​​യി​​ലെ അ​​ല്‍​​ഷ​​ബാ​​ബ് ഭീ​​ക​​ര​​ഗ്രൂ​​പ്പ് ആ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ ഉ​​ത്ത​​ര​​വാ​​ദി​​ത്വം ഏ​​റ്റെ​​ടു​​ത്തു.

2013ല്‍ ​​ന​​യ്റോ​​ബി​​യി​​ലെ വെ​​സ്റ്റ്ഗേ​​റ്റ് മാ​​ളി​​ല്‍ അ​​ല്‍​​ഷ​​ബാ​​ബ് ന​​ട​​ത്തി​​യ ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തി​​ല്‍ 71 പേ​​ര്‍ കൊ​​ല്ല​​പ്പെ​​ട്ടു.​​ സോ​​മാ​​ലി​​യ​​ന്‍ സ​​ര്‍​​ക്കാ​​രി​​നെ സ​​ഹാ​​യി​​ക്കാ​​നാ​​യി സൈ​​ന്യ​​ത്തെ അ​​യ​​ച്ച​​തി​​നു പ്ര​​തി​​കാ​​ര​​മാ​​യാ​​ണ് മാ​​ളി​​ല്‍ ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​ത്.​​

 

shortlink

Related Articles

Post Your Comments

Related Articles


Back to top button