Latest NewsKerala

അറിയിപ്പ്: വെെദ്യുതി നിലയ്ക്കും

കണ്ണൂര്‍:  പെരളശ്ശേരി ഇലക്‌ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ താജ് ഓഡിറ്റോറിയം, മൂന്നാംപാലം, കീഴറ, ആര്‍ ഡി സി റോഡ്, എളവന ഭാഗങ്ങളില്‍ വെെദ്യുതി മുടങ്ങുമെന്ന് അറിയിപ്പ്.

നാളെ(ഫെബ്രുവരി അഞ്ച്) രാവിലെ ഒമ്ബത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് വെെദ്യുതി നിലയ്ക്കുക

shortlink

Related Articles

Post Your Comments

Related Articles


Back to top button