Latest NewsIndia

വാ​ഗ്ദാ​ന​ങ്ങ​ള്‍ നി​റ​വേ​റ്റി​യി​ല്ലെ​ങ്കി​ല്‍ ​പത്മ​ഭൂ​ഷ​ണ്‍ തി​രി​കെ ന​ല്‍​കുമെന്ന് അണ്ണാ​ഹ​സാ​രെ

മ​ഹാ​രാ​ഷ്‌​ട്ര: മോ​ദി സ​ര്‍​ക്കാ​ര്‍ ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ രാ​ജ്യ​ത്തി​നു ന​ല്‍​കി​യ വാ​ഗ്ദാ​ന​ങ്ങ​ള്‍ നി​റ​വേ​റ്റി​യി​ല്ലെ​ങ്കി​ല്‍ താ​ന്‍ പ​ത്മ​ഭൂ​ഷ​ണ്‍ പു​ര​സ്കാ​രം തി​രി​കെ ന​ല്‍​കുമെന്ന് ഗാ​ന്ധി​യ​ന്‍ അണ്ണാ​ഹ​സാ​രെ. കേന്ദ്ര സർക്കാർ ജ​ന​ങ്ങ​ളോ​ട് വി​ശ്വാ​സ​വ​ഞ്ച​ന​കാ​ട്ടി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​ന്മ​ഗ്രാ​മ​മാ​യ റാ​ലേ​ഗ​ണ്‍ സി​ദ്ധി​യിൽ ഹ​സാ​രെ​ നടത്തുന്ന നി​രാ​ഹാ​ര​സ​മ​രം ആ​റാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ക​യാ​ണ്. ഇ​തി​നി​ടെ സ​മ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി ശി​വ​സേ​ന രം​ഗ​ത്തെ​ത്തിയിരുന്നു. സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യ​മാ​യി ഗ്രാ​മ​വാ​സി​ക​ള്‍ ഞാ​യ​റാ​ഴ്ച സം​സ്ഥാന​പാ​ത ഉ​പ​രോ​ധി​ച്ചിരുന്നു.

വിഷയത്തിൽ പ്രതിഷേധിച്ച് അ​ഹ​മ്മ​ദ് ന​ഗ​ര്‍-​പൂ​ന സം​സ്ഥാ​ന​പാ​ത​യി​ല്‍ മ​ണി​ക്കൂ​റു​ക​ളോ​ളം പ്ര​വ​ര്‍​ത്ത​ക​ര്‍ ഗ​താ​ഗ​തം സ്തം​ഭി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ റോ​ഡി​ന് ഇ​രു​ഭാ​ഗ​ത്തും ആ​റു​കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​ത്തി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ നി​ര​ന്നു. ഇതോടെ നൂ​റോ​ളം പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button