NattuvarthaLatest NewsKerala

വൃദ്ധയുടെ മൃതദേഹം ചാക്കിൽ കെട്ടിവെച്ച നിലയിൽ

പാലക്കാട്: വൃദ്ധയുടെ മൃതദേഹം ചാക്കിൽ കെട്ടിവെച്ച നിലയിൽ. പാലക്കാട് മാത്തൂരില്‍ കഴിഞ്ഞ ദിവസം മുതല്‍ കാണാതായ ഓമനയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഓമനയുടെ വീടിന് സമീപമുള്ള മറ്റൊരു വീട്ടിലായിരുന്നു മൃതദേഹം. സംഭവുമായി ബന്ധപെട്ടു രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് പിന്നില്‍ മോഷണ ശ്രമമാണെന്നാണ് പ്രാഥമിക നിഗമനം. ഇവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button