CinemaMollywoodNewsEntertainment

വാരിക്കുഴിയിലെ കൊലപാതകം ഈ മാസം തിയറ്ററുകളിലേക്ക്; ട്രെയിലര്‍ റിലീസ് ചെയ്തു

 

രജീഷ് മിഥില സംവിധാനം ചെയ്യുന്ന ‘ വാരിക്കഴിയിലെ കൊലപാതകം’ ഫെബ്രുവരി 22 ന് തിയേറ്റിലെത്തും. ടേക്ക് വണ്‍ എന്റര്‍ടെയ്മെന്റിന്റെ ബാനറില്‍ ഷിബു കോലോത്തൊടിയും സുജീഷ് കോലോത്തൊടിയുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ സംവിധായകനാണ് രജീഷ് മിഥില.

വാരിക്കുഴിയിലെ കൊലപാതകത്തിന്റെ ട്രെയിലറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ചിത്രത്തില്‍ യുവതാരം അമിത് ചക്കാലക്കല്‍ നായകനാകുന്നു. കിച്ചു ടെലസ്, സുധികോപ്പ, നെടുമുടി വേണു എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. ചിത്രത്തില്‍ മെജോ ജോസഫ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. 25 വര്‍ഷത്തിനു ശേഷം കീരവാണി ചിത്രത്തിലൊരു ഗാനം ആലപിക്കുന്നു. ഒരു തുരുത്തില്‍ നടന്ന കൊലപാതകവും അതിനെ ചുറ്റിപറ്റിയുള്ള പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

shortlink

Related Articles

Post Your Comments

Related Articles


Back to top button