Latest NewsIndia

വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നു

സാമ്പത്തിക സർവ്വെയിലാണ് വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ കുറവ് വന്നതായി രേഖപ്പെടുത്തിയത്

ബെം​ഗളുരു: സംസ്ഥാനത്തെത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ കുറവ് രേഖപ്പെടുത്തി. സാമ്പത്തിക സർവ്വെയിലാണ് വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ കുറവ് വന്നതായി രേഖപ്പെടുത്തിയത്.

2018 ൽ 445555 വിദേശ സഞ്ചാരികൾ കർണ്ണാടകയിലെത്തിയിരുന്നു , എന്നാൽ 2017 ൽ 498148 പേർ എത്തിയിരുന്നു .എന്നാൽ ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ കുറവ് വന്നിരുന്നില്ല.

കർണ്ണാടകയിലെത്തുന്നവരിൽ ഏറിയ പങ്കും കാണാൻ ഇഷ്ട്ടപ്പെടുന്ന സ്ഥലങ്ങൾ ഹംപി, മൈസുരു, കുടക്, ചിക്കമം​ഗളുരു എന്നീ സ്ഥലങ്ങൾ കാണാനാണ് താത്പര്യപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button