Latest NewsKerala

മി​ന്ന​ല്‍ ഹ​ര്‍​ത്താ​ല്‍ പ്ര​ഖ്യാ​പി​ക്കേ​ണ്ടി വ​ന്ന സാ​ഹ​ച​ര്യം കോടതിയെ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്ന് ഡീ​ന്‍ കു​ര്യോ​ക്കോ​സ്

കൊ​ച്ചി: കാസർഗോഡ് ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ മി​ന്ന​ല്‍ ഹ​ര്‍​ത്താ​ല്‍ നടത്തിയ സാഹചര്യം കോ​ട​തി​യെ ബോ​ധ്യ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​മെ​ന്ന് വ്യക്തമാക്കി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ ഡീ​ന്‍ കു​ര്യാ​ക്കോ​സ്. ആ​റാം തി​യ​തി ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ത്യ​വാം​ഗ്‌​മൂ​ലം സ​മ​ര്‍​പ്പി​ക്കു​മെ​ന്നും ഡീ​ന്‍ പ​റ​ഞ്ഞു. ഹ​ര്‍​ത്താ​ല്‍ പ്ര​ഖ്യാ​പി​ച്ച​തി പശ്ചാത്തലത്തിൽ ഡീ​നി​നെ എ​ല്ലാ കേ​സി​ലും പ്ര​തി​ചേ​ര്‍​ക്കാനുള്ള കോടതി ഉത്തരവിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button