Latest NewsKerala

ത​ല​ശേ​രിയില്‍ ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ച നി​ല​യി​ല്‍ ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ള്‍ കണ്ടെത്തി

കണ്ണൂര്‍:  രണ്ടിടങ്ങളിലെ റെയില്‍വേ ട്രാക്കില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി. പു​തി​യ ബ​സ്‌സ്റ്റാ​ന്‍​ഡ് പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റി​നു സ​മീ​പ​മു​ള്ള റെ​യി​ല്‍​വെ ട്രാ​ക്കി​ലും കു​യ്യാ​ലി റെ​യി​ല്‍​വെ ട്രാ​ക്കി​ലു​മാ​ണ് മൃതശരീരങ്ങള്‍ കണ്ടെത്തിയത്.

കോ​ട്ട​യം പൊ​യി​ല്‍ വ​ട​ക്ക​യി​ല്‍ വീ​ട്ടി​ല്‍ ഷാ​ജി​ത്ത് (45), ധ​ര്‍​മ​ടം കാ​രാ​യി വീ​ട്ടി​ല്‍ പ​ത്മ​നാ​ഭ​ന്‍ ( 71) എ​ന്നി​വ​രാണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. മറ്റ് മേല്‍ നടപടികളും പോലീസ് പൂര്‍ത്തീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button