Latest NewsNattuvartha

സേനാവിഭാഗങ്ങള്‍ ആരംഭിച്ച ഓപ്പറേഷന്‍ കിംഗ് കോബ്ര; കൊച്ചിയില്‍ പിടിയിലായത് 34 ഗുണ്ടകള്‍

കൊച്ചി: സേനാവിഭാഗങ്ങള്‍ ആരംഭിച്ച ഓപ്പറേഷന്‍ കിംഗ് കോബ്രയിൽ കൊച്ചിയില്‍ പിടിയിലായത് 34 ഗുണ്ടകള്‍ .സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം വിവിധ സേനാവിഭാഗങ്ങള്‍ ആരംഭിച്ച ഓപ്പറേഷന്‍ കിംഗ് കോബ്രയുടെ ഭാഗമായാണ് കൊച്ചിയില്‍ 34 ഗുണ്ടകള്‍ അറസ്റ്റിലായത്.

കൂടാതെ ആയിരത്തോളം പേരെ അറസ്റ്റ് ചെയ്‌തേക്കുമെന്നും വിവരം. ഗുണ്ടാ വിളയാട്ടം അവസാനിപ്പിക്കാന്‍ പോലീസ് നടപ്പിലാക്കുന്ന പദ്ധതിയാണ് ഓപ്പറേഷന്‍ കിംഗ് കോബ്ര.

കൂടാതെ പ്രധാന നഗരങ്ങളില്‍ ലഹരിഗുണ്ടാ സംഘങ്ങളുടെ ആക്രമണം സംസ്ഥാനത്ത് കൂടി വരുന്ന സാഹചര്യത്തിലാണ് പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. കൂടാതെ ഓപ്പറേഷന്‍ ബോള്‍ട്ട് സിറ്റിയെന്ന പേരിലാണ് ദൗത്യംതിരുവനന്തപുരം നഗരത്തില്‍ ആരംഭിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button