Latest NewsNews

ധോണിയെ ഇഷ്ടപ്പെടാനുള്ള കാരണം വെളിപ്പെടുത്തി സണ്ണി ലിയോണ്‍

മും​ബൈ​:​ ​​മു​ന്‍​ ​ഇ​ന്ത്യ​ന്‍​ ​ക്യാ​പ്‌റ്റ​ന്‍​ ​മ​ഹേ​ന്ദ്ര​സിം​ഗ് ​ധോ​ണി​യെ ഇഷ്ടപ്പെടാനുള്ള കാരണം വ്യക്തമാക്കി നടി സണ്ണി ലിയോണ്‍. ക്രിക്കറ്റ് മത്സരങ്ങളൊന്നും കാണാറില്ലെങ്കിലും ോണിയെ വലിയ ഇഷ്ടമാണെന്നാണ് താരത്തിന്‍റെ വെളിപ്പെടുത്തല്‍. ​ ​ഐ.​എ.​എ​ന്‍.​എ​സി​നു​ ​ന​ല്‍​കി​യ​ ​പ്ര​തി​ക​ര​ണ​ത്തി​ലാ​ണ് ​സ​ണ്ണി​ ​ത​ന്റെ​ ​പ്രി​യ​പ്പെ​ട്ട​ ​ക്രി​ക്ക​റ്റ് ​താ​ര​ത്തെ​ ​കു​റി​ച്ച്‌ ​മനസ്സ് തുറന്നത്.

ധോ​ണി​യു​ടെ​ ​മ​ക​ള്‍​ ​സി​വ​ ​ഈ ഇഷ്ടത്തിനുള്ള കാരണമെന്ന് സണ്ണി പറയുന്നു. .​ ​സി​വ​ ​ഏ​റ്റ​വും​ ​ക്യൂ​ട്ടാ​ണെ​ന്നാ​ണ് ​ത​നി​ക്ക് ​തോ​ന്നി​യി​ട്ടു​ള്ള​തെന്നും മകളുടെ ചിത്രം എ​പ്പോ​ഴും​ ​പോ​സ്റ്റ് ​ചെ​യ്യാ​റു​ണ്ടെന്നും സണ്ണി പറഞ്ഞു. ഇരുവരുടേയും ചിത്രങ്ങളൊന്നും ​ ​മി​സ്സാ​ക്കാ​റി​ല്ല.​ ​ഇ​രു​വ​രും​ ​ത​മ്മി​ല്‍​ ​എ​ത്ര​ ​സ്നേ​ഹ​ത്തി​ലാ​ണെ​ന്ന് ​ആ​ ​ചി​ത്ര​ങ്ങ​ള്‍​ ​കാ​ട്ടി​ത്ത​രുമെന്നും സണ്ണി കൂട്ടിച്ചേര്‍ത്തു.

ധോണി ​രു​ ​മി​ക​ച്ച​ ​കു​ടും​ബ​സ്ഥ​ന്‍​ ​കൂ​ടി​യാ​ണെ​ന്നും ​അ​തു​കൊ​ണ്ടാണ് തനിക്ക് ​ ​അദ്ദേഹത്തോട് ഇഷ്ടം തോന്നാന്‍ കാരണമെന്നും സണ്ണി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button