Latest NewsMobile PhoneTechnology

വിവോ വി 15 വിപണിയിലേക്ക് : പ്രീ ബുക്കിങ് ആരംഭിച്ചു

വിവോ വി 15 വിപണിയിലേക്ക്. പ്രീ ബുക്കിങ് ആരംഭിച്ചു. ഔദ്യോഗിക വെബ്‌സൈറ്റ്, ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്,പേടിഎം മാള്‍, ടാറ്റ ക്ലിക്യു, വിവോ ഓഫ്‌ലൈന്‍ സ്റ്റോര്‍ എന്നിവയിലൂടെ ഫോൺ പ്രീ ബുക്കിങ് ചെയ്യാവുന്നതാണ്.

വിവോ വി15 ന്റെ 32 എം പി പോപ് അപ് സെല്‍ഫി ക്യാമറ ഫോൺ കഴിഞ്ഞ അഴ്ചയാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. 6.53 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് അള്‍ട്രാ ഫുള്‍വ്യൂ ഡിസ്പ്ലേ, 6 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമുളള ഫോണില്‍ 256 ജിബി വരെയുള്ള മെക്രോ എസ് ഡി കാർഡ് ഉപയോഗിക്കാം. 4000 എംഎഎച്ച് ആണ് ബാറ്ററി. ഗ്ലാമര്‍ റെഡ്, ഫ്രോസണ്‍ ബ്ലാക്ക് എന്നീ നിറങ്ങളില്‍ ലഭിക്കുന്ന ഫോണിന് 23,990 രൂപയാണ് വില.

VIVO V15

ഫ്‌ളിപ്കാര്‍ട്ട് വഴി ആക്‌സിസ് ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുളള ഇഎംഐയ്ക്ക് 5 ശതമാനം ഡിസ്‌കൗണ്ടുണ്ട്. എസ്ബിഐ ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 5 ശതമാനം ക്യാഷ്ബാക്ക് ഓഫറുകളും, പഴയ സ്മാര്‍ട്‌ഫോണുകള്‍ക്ക്‌ 2000 രൂപയും വിവോ ഫോണാണ് എക്‌ചേഞ്ച് ചെയ്യുന്നതെങ്കില്‍ 3000 രൂപയും ഓഫർ ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button