Latest NewsKerala

രണ്ട് ജില്ലകളിൽ കനത്ത ചൂടിന് സാധ്യത

തിരുവനന്തപുരം: ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ ഇന്ന് താപനില നാല് ഡിഗ്രിവരെ കൂടാമെന്ന് കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. വയനാട് ഒഴികെയുള്ള മറ്റ് ജില്ലകളിൽ രണ്ട് ഡിഗ്രിവരെ ചൂട് കൂടാനും സാധ്യതയുണ്ട്. അതേസമയം കൊല്ലം,പത്തനംതിട്ട ജില്ലകളില്‍ ഇന്നും നാളെയും ചെറിയ തോതില്‍ വേനല്‍ മഴ ലഭിക്കാനിടയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button