Nattuvartha

ദേശീയ ശാസ്ത്ര സെമിനാർ ഈമാസം ഏഴിന്

കൊല്ലം :ദേശീയ ശാസ്ത്ര സെമിനാർ ഈമാസം . ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ (ഐ.എച്ച്.എം.എ.) സംസ്ഥാന സമ്മേളനവും ദേശീയ ശാസ്ത്ര സെമിനാറും ഏഴിന് കൊല്ലം ബീച്ച് ഹോട്ടലിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു .

കൂടാതെ വിനായക മിഷൻ മെഡിക്കൽ സർവകലാശാല വൈസ് ചാൻസലർ ഡോ. പി.കെ.സുധീർ സമ്മേളനം ഉദ്ഘാടനം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button