Latest NewsIndia

രാ​ഹുലിന്റെ വ​യ​നാ​ട് സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തെ എ​തി​ര്‍​ത്ത് തെ​ല​ങ്കാ​ന രാ​ഷ്ട്ര സ​മ​തി

ഹൈദരാബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വായനാട്ടിൽനിന്നും മത്സരിക്കുന്ന കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തെ എ​തി​ര്‍​ത്ത് തെ​ല​ങ്കാ​ന രാ​ഷ്ട്ര സ​മ​തി. എൽഡിഎഫിന് എതിരേയായിരുന്നില്ല രാഹുൽ മത്സരിക്കേണ്ടിയിരുന്നത് പകരം ബിജെപിക്ക് എതിരേയായിരുന്നുവെന്നും ടി​ആ​ര്‍​എ​സ് നേ​താ​വും തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ശേ​ഖ​ര റാ​വു​വി​ന്‍റെ മ​ക​ളു​മാ​യ കെ.​ക​വി​ത പ​റ​ഞ്ഞു.

വ​യ​നാ​ട്ടി​ലെ സ്ഥാ​നാ​ര്‍​ഥി​ത്വം ദ​ക്ഷി​ണേ​ന്ത്യ​യി​ല്‍ ഗു​ണം ചെ​യ്യു​മെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്നും കേ​ന്ദ്ര​ത്തി​ല്‍ ബി​ജെ​പി- കോ​ണ്‍​ഗ്ര​സ് ഇ​ത​ര ഫെ​ഡ​റ​ല്‍ മു​ന്ന​ണി​ക്കാ​യു​ള്ള ശ്ര​മം പാർട്ടി തു​ട​രു​മെ​ന്നും ക​വി​ത പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button