Latest NewsFootballSports

സന്തോഷ് ട്രോഫി: ആദ്യ ഗ്രൂപ്പ് ഘട്ട പോരാട്ടം ഇന്നു മുതല്‍

സന്തോഷ് ട്രോഫിയിലെ ആദ്യ ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാകും. യോഗ്യതാ റൗണ്ട് വിജയിച്ചെത്തിയ 10 ടീമുകള്‍ തമ്മിലായിരിക്കും പോരാടുക. ഇന്നു നടക്കുന്ന മത്സരങ്ങളില്‍ ഗോവ സര്‍വീസസുമായും ഡല്‍ഹി മേഘാലയുമായും ഏറ്റുമുട്ടും. 17 വരെയാണ് ഗ്രൂപ്പ് മത്സരങ്ങള്‍ നടക്കുക. ഗ്രൂപ്പില്‍ സര്‍വീസസ്, മേഘാലയ, ഒഡീഷ, ഗോവ, ഡല്‍ഹി ബി ഗ്രൂപ്പില്‍ അസം, പഞ്ചാബ്, മഹാരാഷ്ട്ര, സിക്കിം, കര്‍ണാടക എന്നീ ടീമുകളുമാണുള്ളത്.  ആദ്യ രണ്ടു സ്ഥാനക്കാർക്കായിരിക്കും സെമിയിലെത്താൻ സാധിക്കുക. 19ന് സെമിയും 21ന് ഫൈനൽ മത്സരവും നടക്കും. ജേതാക്കള്‍ക്ക് അഞ്ചുലക്ഷം രൂപയും, റണ്ണറപ്പിന് മൂന്നരലക്ഷം രൂപയുമാണ് സമ്മാനം.നിലവിലെ ചാമ്പ്യന്മാരായ കേരളത്തിനും ഫൈനലിസ്റ്റുകളായ ബംഗാളിനും യോഗ്യതാ റൗണ്ട് കടക്കാന്‍ സാധിച്ചില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button