Latest NewsEducationEducation & Career

ഡി.എഡ്/ഡി.എൽ.എഡ് പരീക്ഷാ പുനർമൂല്യനിർണയ ഫലം

2018 നവംബർ മാസം നടന്ന ഡി.എഡ്/ഡി.എൽ.എഡ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം www.keralapareekshabhavan.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചതായി പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button