Nattuvartha

ലക്ഷ്യം വിദ്യാർഥികളും, ഇതര സംസ്ഥാന തൊഴിലാളികളും; കഞ്ചാവ് വിൽപന നടത്തിവന്നിരുന്ന രണ്ടുപേർ അറസ്റ്റിൽ

225 ഗ്രാം ​ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു

കൊ​ച്ചി: ലക്ഷ്യം വിദ്യാർഥികളും, ഇതര സംസ്ഥാന തൊഴിലാളികളും, വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കും ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തി വ​ന്നി​രു​ന്ന ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പേർ അറസ്റ്റിൽ. ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ങ്ങ​ളി​ൽ ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തി​വ​ന്നി​രു​ന്ന ബി​ജോ​യ് എ​ന്ന ന​ബി​യേ​ന്ദു മോ​ണ്ട​ൽ (27), ബ​ഡാ മാ​ലി​ക്ക് എ​ന്ന് വി​ളി​ക്കു​ന്ന നൂ​ർ ഇ​സ്ലാം (35) എ​ന്നി​വ​രെ​യാ​ണ് ആ​ലു​വ റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി.​കെ. ഗോ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്.

പ്രതികൾ 32 ര​ണ്ട് ചെ​റി​യ പോ​ളി​ത്തീ​ൻ ക​വ​റു​ക​ളി​ലാ​യി 225 ഗ്രാം ​ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. നൂ​ർ ഇ​സ്ലാം നാ​ട്ടി​ൽ​നി​ന്ന് കൊ​ണ്ടു​വ​രു​ന്ന ക​ഞ്ചാ​വ് ആ​ലു​വ കു​ഞ്ചാ​ട്ടു​ക​ര​യ്ക്ക് സ​മീ​പ​ത്തു​ള്ള വീ​ട്ടി​ൽ എ​ത്തി​ച്ച് ചെ​റു​പൊ​തി​ക​ളി​ലാ​ക്കി ബി​ജോ​യി​യു​ടെ പ​ക്ക​ൽ ഏ​ൽ​പ്പി​ച്ച് വി​ൽ​പന ന​ട​ത്തു​ന്ന​താ​ണ് പ​തി​വ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button