CricketLatest News

ബംഗ്ലദേശിനെതിരെ തകർത്തടിച്ച് ഇന്ത്യ മുന്നേറുന്നു

എജ്ബാസ്റ്റൻ: ബംഗ്ലദേശിനെതിരായ നിർണായക മത്സരത്തിൽ തകർത്തടിച്ച് ഇന്ത്യ മുന്നേറുന്നു. അർധസെഞ്ചുറിയുമായി രോഹിത് ശർമ (81), ലോകേഷ് രാഹുലുമാണ് (62) ക്രീസിൽ. 23 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ147 റൺസ് ആണ് ഇന്ത്യയുടെ സമ്പാദ്യം. ഈ ലോകകപ്പിൽ രണ്ടാമത്തെ മൽസരത്തിലാണ് ഇവരുടെ സഖ്യം അർധസെഞ്ചുറി കൂട്ടുകെട്ടു തീർക്കുന്നത്.ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റങ്ങളാണുള്ളത്. കുല്‍ദീപ് യാദവിന് പകരം ഭുവനേശ്വര്‍ കുമാറും കേദാര്‍ ജാദവിന് പകരം ദിനേഷ് കാര്‍ത്തിക്കും ഇന്ന് കളിക്കും.

അതേസമയം ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളിൽ ഡേവിഡ് വാർണറിനെ പിന്തള്ളി രോഹിത് ശർമ ഒന്നാം സ്ഥാനം നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button