KeralaLatest News

കശ്മീരിനെ ഒരു പട്ടാളക്യാമ്പാക്കി; 370-ാം അ​നു​ച്ഛേ​ദം റ​ദ്ദാ​ക്കി​യ​തി​നെ​തി​രെ പ്രകാശ് കാരാട്ട്

കോ​ഴി​ക്കോ​ട്: ഭ​ര​ണ​ഘ​ട​ന​യു​ടെ 370-ാം അ​നു​ച്ഛേ​ദം റ​ദ്ദാ​ക്കി​യ​തി​നെ​തി​രെ വിമർശനവുമായി സി​പി​എം പൊ​ളി​റ്റ് ബ്യൂ​റോ അം​ഗം പ്ര​കാ​ശ് കാ​രാ​ട്ട്. രാ​ജ്യ​ത്ത് മു​സ്ലിം ഭൂ​രി​പ​ക്ഷ സം​സ്ഥാ​നം പാ​ടി​ല്ലെ​ന്ന ആ​ര്‍​എ​സ്‌എ​സ് അ​ജ​ണ്ട​യു​ടെ ഭാ​ഗ​മാ​യാ​ണ് അ​നു​ച്ഛേ​ദം 370 റ​ദ്ദാ​ക്കി​യ​തെന്നും കശ്മീരിനെ ഒരു പട്ടാളക്യാമ്പാക്കിയെന്നും പ്രകാശ് കാരാട്ട് ആരോപിച്ചു. കാ​ഷ്മീ​രി​ലെ ജ​ന​ങ്ങ​ള്‍​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പോ​കാ​ന്‍ പോ​ലും ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. ഇ​സ്ര​യേ​ലി​ല്‍ നി​ന്നാ​ണ് അ​ടി​ച്ച​മ​ര്‍​ത്ത​ലി​ന് സൈ​ന്യം ആ​യു​ധ​ങ്ങ​ളും പ​രി​ശീ​ല​ന​വും നേ​ടി​യ​തെ​ന്നും കാ​രാ​ട്ട് വ്യക്തമാക്കി.

Read also:  ഭ​ര​ണ​ഘ​ട​ന​യെ ന​ശി​പ്പി​ക്കാ​ന്‍ ശ്ര​മ​ങ്ങ​ള്‍ ന​ട​ന്നതായി പ്രിയങ്ക ഗാന്ധി

shortlink

Related Articles

Post Your Comments

Related Articles


Back to top button