KeralaLatest NewsNews

ഓ​ണം ബം​പ​ര്‍; സ​മ്മാ​ന​ര്‍​ഹ​രാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് നി​ര​വ​ധി​യാ​ളു​ക​ളു​ടെ ചി​ത്രങ്ങൾ പ്രചരിക്കുന്നു

കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ ഓ​ണം ബം​പ​ര്‍ ലോ​ട്ട​റി സ​മ്മാ​ന​ര്‍​ഹ​രെ​ന്ന് അ​വ​കാ​ശ​പ്പെട്ട് നിരവധി പേരുടെ ചിത്രങ്ങൾ പ്രചരിക്കുന്നു. TM 160869 എ​ന്ന ന​മ്പ​രി​ലു​ള്ള ലോ​ട്ട​റി​ക്കാ​ണ് 12 കോ​ടി​യു​ടെ സ​മ്മാ​ന​മ​ടി​ച്ച​ത്. ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ ജൂ​വ​ല്ല​റി ജീ​വ​ന​ക്കാ​രാ​യ റോ​ണി, വി​വേ​ക്, ര​തീ​ഷ്, സു​ബി​ന്‍, റം​ജിം, രാ​ജീ​വ​ന്‍ എ​ന്നീ സു​ഹൃ​ത്തു​ക്ക​ളാ​ണ് 12 കോ​ടി​യു​ടെ ഓ​ണം ബം​പ​ര്‍ വി​ജ​യി​ക​ള്‍. കാ​യ​കു​ളം ശ്രീ​മു​രു​ക ലോ​ട്ട​റി ഏ​ജ​ന്‍റ് ശി​വ​ന്‍​കു​ട്ടി വി​റ്റ ടി​ക്ക​റ്റി​നാ​ണ് സ​മ്മാ​നം ല​ഭി​ച്ച​ത്.​ന്നാ​ല്‍ സ​മ്മാ​ന​ര്‍​ഹ​രാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് നി​ര​വ​ധി​യാ​ളു​ക​ളു​ടെ ചി​ത്ര​മു​ള്‍​പ്പ​ടെയുള്ള പോ​സ്റ്റു​ക​ള്‍ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കുന്നുണ്ട്.

Read also: വനിതാ ജോലിക്കാരില്ലാത്തപ്പോള്‍ ഇങ്ങനെയും ഓണം ആഘോഷിക്കേണ്ടി വരും- ചിരി പടര്‍ത്തിയൊരു വീഡിയോ വൈറലാകുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button