ആരോഗ്യത്തിന്‍റെ ലക്ഷണമാണ് ചിരി. ചിരി തന്നെയാണ് ഏറ്റവും നല്ല മരുന്നും. മനുഷ്യരെ സന്തോഷിപ്പിക്കാന്‍ ചിരി നിര്‍ബന്ധമെന്നാണ് പഠനം പോലും പറയുന്നത്.
ALSO READ: മുടിയുടെ കട്ടി കൂട്ടാൻ പരീക്ഷിക്കാം ചില വഴികള്‍
സൈക്കോളജിക്കല്‍ ബുളളറ്റിന്‍ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. മുഖത്തെ ഭാവങ്ങള്‍ മനുഷ്യരെ എങ്ങനെ മാനസികമായി സ്വാധീനിക്കുന്നു എന്നതിനെ കുറിച്ചാണ് പഠനം നടത്തിയത്.
ചിരി ഹൃദ്രോഗം തടയുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ചിരി മനുഷ്യനെ ഹൃദ്രോഗത്തില്‍ 40 ശതമാനം കുറക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ചിരി ഹൃദയത്തിലേക്കുളള രക്തയോട്ടം കൂട്ടും.
ALSO READ: ലിപ്സ്റ്റിക് ഉപയോഗിക്കുന്ന സ്ത്രീകൾ അറിയാൻ
പല തരത്തിലുളള സമ്മര്‍ദ്ദത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. ചിരി മനുഷ്യനിലെ മാനസിക സമ്മര്‍ദത്തെ കുറയ്ക്കും. ശരിയായ രീതിയില്‍ രക്തയോട്ടം നടത്താനും ചിരി സഹായിക്കും.
Post Your Comments