Latest NewsIndia

ഡോക്ടർ കഫീൽ ഖാനെ ഇതുവരെ കുറ്റവിമുക്തനാക്കിയിട്ടില്ല, അന്വേഷണം ഇപ്പോഴും നടക്കുന്നു: ഔദ്യോഗിക വൃത്തങ്ങൾ

ലക്‌നൗ: ഗോരഖ്പൂരിലെ ബിആർഡി മെഡിക്കൽ കോളേജിൽ കുട്ടികളുടെ മരണത്തിൽ കുറ്റകരമായ അനാസ്ഥ നടത്തിയതിനു സസ്പെൻഡ് ചെയ്യപ്പെട്ട ഡോക്ടർ കഫീൽ ഖാന് ഇതുവരെ ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് ഉത്തർപ്രദേശ് സർക്കാർ വ്യാഴാഴ്ച വ്യക്തമാക്കി. ഇത് കഫീൽ ഖാന് കനത്ത തിരിച്ചടിയായി.

കാശ്മീരിൽ വീട്ടുതടങ്കലില്‍ കഴിയുന്ന രാഷ്ട്രീയ നേതാക്കളെ ഘട്ടം ഘട്ടമായി മോചിപ്പിക്കുന്നു

ഡോ. കഫീൽ അഹമ്മദ് ഖാന് സർക്കാർ ഇതുവരെ യാതൊരു വിധത്തിലുമുള്ള ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്നും ഏഴ് കുറ്റങ്ങളിൽ ഇയാൾക്കെതിരെ അന്വേഷണം തുടരുകയാണെന്നും യുപി പ്രിൻസിപ്പൽ മെഡിക്കൽ എഡ്യൂക്കേഷൻ പ്രിൻസിപ്പൽ സെക്രട്ടറി രജനിഷ് ദുബെ മാധ്യമങ്ങളോട് പറഞ്ഞു.

ചൈനയെ ആഗോള കമ്പനികൾ കൈവിടുന്നു. 200 ലധികം അമേരിക്കന്‍ കമ്പനികള്‍ ഇന്ത്യയിലേക്ക്

70 ശിശുക്കൾ മെഡിക്കൽ കോളേജിൽ മരിച്ചു രണ്ടു വർഷത്തിനു ശേഷം കഴിഞ്ഞയാഴ്ച, മാധ്യമങ്ങൾ നൽകിയ റിപ്പോർട്ടുകൾ പ്രകാരം കേസിൽ കഫീൽ ഖാനു ക്ലീൻ ചിറ്റ് നൽകിയതായാണ് പറയുന്നത്. 2017 ഓഗസ്റ്റിൽ ആശുപത്രിയിൽ കുട്ടികൾ മരിച്ചതിനെ തുടർന്ന് ഡോ. കഫീൽ ഖാനെ സസ്‌പെൻഡ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button