KeralaLatest News

തിരുവനന്തപുരത്ത് ക്ഷേ​ത്ര​ക്കു​ള​ത്തി​ല്‍ പൂ​ജാ​രി മ​രി​ച്ച നി​ല​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: പാ​റ​ശാ​ല​യി​ല്‍ ക്ഷേ​ത്ര​ക്കു​ള​ത്തി​ല്‍ യുവാവായ പൂ​ജാ​രി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പാ​റ​ശാ​ല പ​ര​ശു​വ​യ്ക്ക​ല്‍ മേ​ജ​ര്‍ ശ്രീ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ കു​ള​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ശ്രീ​വി​രാ​ഹം സ്വ​ദേ​ശി​യാ​യ ല​ക്ഷ്മ​ണ​ന്‍ (27) ആ​ണ് മ​രി​ച്ച​ത്.

കനത്ത മഴ: ദുബായ് വിമാനങ്ങള്‍ തടസപ്പെട്ടു

ക്ഷേ​ത്ര​ത്തി​ലെ കീ​ഴ്ശാ​ന്തി​യാ​ണ് മ​രി​ച്ച ല​ക്ഷ്മ​ണ​ന്‍. തി​രു​വ​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന് കീ​ഴി​ലു​ള്ള ക്ഷേ​ത്ര​മാ​ണി​ത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. updating..

shortlink

Related Articles

Post Your Comments

Related Articles


Back to top button