Latest NewsKeralaNews

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിയ്ക്കാത്ത ആളോട് ക്ഷമയോടെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ : ഈ ഉദ്യോഗസ്ഥന് സല്യൂട്ടടിച്ച് കേരളമാകെയുള്ള മലയാളികളും : വീഡിയോ കാണാം

കോവിഡ്-19ന്റെ ഭീതിയിലാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങള്‍. കോവിഡ് ബാധിച്ച് 17,000ത്തിലധികം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. മൂന്നര ലക്ഷത്തോളം പേര്‍ക്ക് കോവിഡ്-19 ബാധിച്ചു കഴിഞ്ഞു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇന്ത്യ ലോക് ഡൗണ്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. കേരളവും ലോക് ഡൗണിലാണ്. എന്നാല്‍ കോവിഡും പ്രതിരോധവും തങ്ങള്‍ക്ക് ബാധകമല്ലാ എന്ന വിധത്തിലുള്ള ആളുകളും നമ്മുടെ സമൂഹത്തിലുണ്ട്. ഇവരോടൊക്കെ എങ്ങിനെ പറഞ്ഞാലാണ് മനസിലാകുക

Read Also : ലോക് ഡൗണ്‍ തെറ്റിച്ച് കറങ്ങിയടിച്ചാല്‍ കര്‍ശന നടപടി : രണ്ട് വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിയ്ക്കും : നിയമം കര്‍ശനമാക്കി കേന്ദ്രസര്‍ക്കാര്‍

എന്നാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിയ്ക്കാത്ത ആളോട് ക്ഷമയോടെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ . ഈ ഉദ്യോഗസ്ഥന് സല്യൂട്ടടിച്ച് കേരളമാകെയുള്ള മലയാളികളും. പൊലീസ് ഉദ്യോഗസ്ഥന്‍ അവരോട് കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കുന്ന ഈ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്

https://www.facebook.com/100040739554474/videos/225905868777397/?t=83

shortlink

Related Articles

Post Your Comments

Related Articles


Back to top button