UAELatest NewsNewsGulf

വ്യാജ മാസ്കുകളും ഹാൻഡ് സാനിറ്റൈസറുകളും വിൽക്കാൻ ശ്രമം : പ്രവാസി അറസ്റ്റിൽ

ഷാർജ : വ്യാജ മാസ്കുകളും ഹാൻഡ് സാനിറ്റൈസറുകളും വിൽക്കാൻ ശ്രമിച്ച പ്രവാസി അറസ്റ്റിൽ. വിൽക്കാനുള്ള സാധനങ്ങൾ മുറിയിൽ എത്തിച്ചപ്പോഴാണ് ഏഷ്യക്കാരനെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തത്.

Also read : 2.67 കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ വിറ്റതായി റിപ്പോര്‍ട്ട്

1,800 കുപ്പി ഹാൻഡ് സാനിറ്റൈസറുകൾ, 1,000 മാസ്കുകൾ, 200 കുപ്പി മരുന്നുകൾ എന്നിവയും പിടിച്ചെടുത്തു. ആരോഗ്യ മാനദണ്ഡങ്ങളും പാലിച്ചിരുന്നില്ല. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനെ അറിയിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഫോൺ 993

shortlink

Related Articles

Post Your Comments

Related Articles


Back to top button