Latest NewsNewsInternational

മോ​സ്കി​ലു​ണ്ടാ​യ ബോം​ബ് സ്ഫോ​ട​ന​ത്തി​ല്‍ നാ​ല് മരണം

കാ​ബൂ​ള്‍: മോ​സ്കി​ലു​ണ്ടാ​യ ബോം​ബ് സ്ഫോ​ട​ന​ത്തി​ല്‍ നാ​ല് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. എ​ട്ട് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. കാ​ബൂ​ളി​ലെ ഷേ​ര്‍ ഷാ ​സൂ​രി മോ​സ്കി​ലാ​ണ് സംഭവം. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. ക​ഴി​ഞ്ഞ ആ​ഴ്ച​യും കാ​ബു​ളി​ല്‍ മോ​സ്കി​നു​നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button