Latest NewsNewsIndia

ഫേസ്ബുക്കിലെ കപ്പിള്‍ ചാലഞ്ച് : മുന്നറിയിപ്പ് നല്‍കി പൊലീസ്

 

ഫേസ്ബുക്കില്‍ ഇപ്പോള്‍ ചലഞ്ചുകളുടെ പ്രവാഹമാണ്. ചിരി ചലഞ്ച്, കപ്പിള്‍ ചലഞ്ച് എന്ന് തുടങ്ങി എല്ലാത്തിന്റേയും ചലഞ്ചുകളുടെ പ്രവാഹമാണ്. എന്നാല്‍ ഇത്തരം ചലഞ്ചുകള്‍ക്ക് കൈയ്യടിക്കുന്നവരും വിമര്‍ശിക്കുന്നവരും സമൂഹ മാധ്യമങ്ങളില്‍ ഏറെയുണ്ട്. എന്നാല്‍, പുനെ പൊലീസിന് നല്‍കാനുള്ളത് ഒരു മുന്നറിയിപ്പാണ്.

Read Also :റഷ്യയുടെ കൊറോണ വാക്‌സിൻ പൊതുജനങ്ങൾക്ക് വിതരണം ചെയ്‌തുതുടങ്ങി

കപ്പിള്‍ ചലഞ്ചിന്റെ ഭാഗമായി ഫേസബുക്കിലും ട്വിറ്ററിലുമടക്കം ജീവിത പങ്കാളിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെക്കുന്നവരോട അവ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് പുനെ പൊലീസ പറയുന്നത്. ”ജീവിത പങ്കാളിക്കൊപ്പമുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുന്നതിന മുമ്പ് രണ്ടുവട്ടം ചിന്തിക്കുക. ജാഗ്രതയില്ലെങ്കില്‍ മനോഹരമായ ഈ ചലഞ്ച് വലിയ അപകടമായേക്കാം. സൂക്ഷിക്കുക…”-ട്വിറ്ററില്‍ പുനെ പൊലീസ് കുറിച്ചത് ഇങ്ങനെയായിരുന്നു.

‘കപ്പിള്‍ ചലഞ്ച് സോഷ്യല്‍ മീഡിയയില്‍ വീണ്ടും തരംഗമായി തുടങ്ങിയിട്ടുണ്ട്. ഇതൊരു ബോധവതകരണമാണ്. ഈ ചിത്രങ്ങള്‍ മോര്‍ഫിങ്ങിന വേണ്ടിയോ, പ്രതികാരം ചെയ്യുന്നതിന് വേണ്ടിയോ, അശ്ലീല വിഡിയോ, ?ഡീപ്പ ഫേക്ക പോലുള്ള മറ്റ സൈബര്‍ കുറ്റ കൃത്യങ്ങള്‍ക്ക് വേണ്ടിയോ ദുരുപയോഗം ചെയതേക്കാം. -സിറ്റി പൊലീസ് ട്വീറ്റ ചെയതു. സമൂഹ മാധ്യമങ്ങളില്‍ അപ്‌ലോഡ ചെയത ചിത്രങ്ങളെടുത്ത ദുരുപയോഗം ചെയതതുമായി ബന്ധപ്പെട്ട നിരവധി പരാതികളാണ് തങ്ങള്‍ക്ക് ലഭിക്കുന്നതെന്നും പൊലീസ് സാക്ഷ്യപ്പെടുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button