KeralaLatest NewsNews

മാ​ധ്യ​മ​ങ്ങ​ൾക്കെതിരെ രൂ​ക്ഷ​ വി​മ​ർ​ശനവുമായി മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​ങ്ങ​ൾക്കെതിരെ രൂ​ക്ഷ​ വി​മ​ർ​ശനവുമായി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രംഗത്ത് എത്തിയിരിക്കുന്നു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ക്ഷ​പാ​തി​ത്വ​മു​ണ്ടെ​ന്നും രാ​ഷ്ട്രി​യ ക​ണ്ണ​ട​യി​ലൂ​ടെ​യാ​ണ് ചി​ല​ർ കാ​ര്യ​ങ്ങ​ൾ കാ​ണു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി വിമർശിക്കുകയുണ്ടായി. മീ​ഡി​യ അ​ക്കാ​ദ​മി സെ​മി​നാ​റി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ളം ഒ​രു പോ​ലീ​സ് സം​സ്ഥാ​ന​മാ​യി മാ​റു​മെ​ന്ന് കേ​ര​ള​ത്തി​ലെ ഒ​രു മാ​ധ്യ​മം ദേ​ശീ​യ ത​ല​ത്തി​ല്‍ പ്ര​ച​രി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചു. ഐ​തി​ഹ്യ​ത്തെ ച​രി​ത്ര​ത്തി​ലേ​ക്കും വി​ശ്വാ​സ​ത്തെ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കും ക​ല​ര്‍​ത്താ​ന്‍ കു​റേ മാ​ധ്യ​മ​ങ്ങ​ള്‍ കൂ​ട്ടു​നി​ല്‍​ക്കു​ന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button