Latest NewsIndiaNews

രാ​ജ്യ​ത്ത് കോ​ണ്‍​ഗ്ര​സ് ത​ക​ര്‍​ന്നു​കൊ​ണ്ടി​രി​ക്കു​​ന്നു: കേജരിവാള്‍

ആ ​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​രു​ണ്ടാ​ക്കാ​ന്‍ ബി​ജെ​പി​ക്കു ക​ഴി​യു​മെ​ന്നും കേ​ജ​രി​വാ​ള്‍ പ​റ​ഞ്ഞു.

ന്യൂ​ഡ​ല്‍​ഹി: കോൺഗ്രസ് പാർട്ടിയെ വിലയിരുത്തി ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍. രാ​ജ്യ​ത്തെ ദേ​ശീ​യ പാ​ര്‍​ട്ടി എ​ന്ന നി​ല​യി​ല്‍കോ​ണ്‍​ഗ്ര​സ് ത​ക​ര്‍​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ഭാ​വി​യി​ല്‍ ഇ​ന്ത്യ​യെ ന​യി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സി​ന് സാ​ധി​ക്കി​ല്ലെ​ന്നും ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ കേ​ജ​രി​വാ​ള്‍ പ​റ​ഞ്ഞു.

Read Also: വരുംനാളുകളില്‍ ലോകത്തിന് ദിശ നിര്‍ണയിക്കുക ഇന്ത്യയാകും: ഭഗവാന്‍ രാമന്റെ അനുഗ്രഹത്താല്‍ ഇന്ത്യ ലോകത്തെ ഏറ്റവും കരുത്തുറ്റ രാജ്യമാകുമെന്ന് അരവിന്ദ് കെജ്‌രിവാൾ

എന്നാൽ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ ജ​ന​ങ്ങ​ള്‍ കോ​ണ്‍​ഗ്ര​സി​ന് വോ​ട്ടു​ചെ​യ്യു​ന്ന​താ​യി കാ​ണു​ന്ന​ത് ത​ന്നെ വി​ചി​ത്ര​മാ​ണ്. ആ ​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​രു​ണ്ടാ​ക്കാ​ന്‍ ബി​ജെ​പി​ക്കു ക​ഴി​യു​മെ​ന്നും കേ​ജ​രി​വാ​ള്‍ പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് ത​ക​ര്‍​ച്ച ക്ര​മേ​ണ​യാ​ണെ​ന്നും ഭാ​വി​യി​ല്‍ ഇ​ന്ത്യ​യെ ന​യി​ക്കാ​ന്‍ അ​വ​ര്‍​ക്കാ​കി​ല്ലെ​ന്നും കേ​ജ​രി​വാ​ള്‍ കു​റ്റ​പ്പെ​ടു​ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button