Latest NewsNewsGulfQatar

ഇന്ത്യക്കാര്‍ക്കായി പുതിയ തൊഴില്‍ വിസാ നടപടികള്‍ ഖത്തര്‍ പുനരാരംഭിക്കാൻ ഒരുങ്ങുന്നു

ഇന്ത്യക്കാര്‍ക്കായി വീണ്ടും പുതിയ തൊഴില്‍ വിസ അനുവദിക്കുന്നതിനുള്ള നടപടികള്‍ ഖത്തര്‍ പുനരാരംഭിക്കുന്നു. ഖത്തറിലേക്കുള്ള വിസാ നടപടികള്‍ക്കായി കേരളത്തിലുള്‍പ്പെടെ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന വിസാ സെന്‍ററുകള്‍ ഡിസംബര്‍ 12 മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കും എന്ന് അറിയിച്ചു. കോവിഡ് സാഹചര്യത്തില്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ച സെന്‍ററുകളാണ് വീണ്ടും തുറക്കുന്നത്. ഈ സെന്‍ററുകള്‍ വഴി വിസാ നടപടികള്‍ നടത്താനുള്ള അപ്പോയിന്‍മെന്‍റുകള്‍ സെന്‍ററുകളുടെ വെബ്സൈറ്റ് മുഖേന പൂർത്തികരിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button