Latest NewsNewsIndia

പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്ര പങ്ക് വച്ച ഇന്ത്യൻ ഭൂപടത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

ന്യൂഡൽഹി : പാക്, ചൈന അധിനിവേശ പ്രദേശങ്ങളെ ഒഴിവാക്കി കോൺഗ്രസ് നേതാവ് പ്രിയങ്ക വാദ്രയുടെ ഭർത്താവ് റോബർട്ട് വാദ്ര പങ്ക് വച്ച ഇന്ത്യൻ ഭൂപടത്തിനെതിരെ പ്രതിഷേധമുയരുന്നു .

Read Also : കരുത്താർജ്ജിച്ച് ഇന്ത്യൻ വ്യോമസേന ; റാഫേല്‍ യുദ്ധ വിമാനങ്ങളുടെ മൂന്നാം ബാച്ച്‌ ഇന്ന് ഇന്ത്യയിലെത്തും

കാർഷിക സമരം അക്രമത്തിൽ കലാശിച്ചുവെന്ന് പറയുന്ന കുറിപ്പിനൊപ്പം റോബർട്ട് വാദ്ര ട്വിറ്ററിൽ പങ്ക് വച്ച ചിത്രത്തിലാണ് ഇന്ത്യയുടെ അവിഭാജ്യ ഭാഗമായ പാക് അധിനിവേശ കശ്മീർ, അക്സായി ചിൻ എന്നിവ ഒഴിവാക്കിയിരിക്കുന്നത്.

പോസ്റ്റിനെതിരെ പ്രതിഷേധമുയർന്നതിനെ തുടർന്നാണ് റോബർട്ട് വാദ്ര പോസ്റ്റ് ട്വിറ്ററിൽ നിന്ന് നീക്കം ചെയ്തത്.കുറച്ച് സമയത്തിന് ശേഷം, ഇന്ത്യയുടെ ശരിയായ മാപ്പ് ഉപയോഗിച്ച് വീണ്ടും സന്ദേശം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button