Latest NewsIndia

ചോദ്യം ചോദിക്കാനെത്തിയ ഏഷ്യാനെറ്റ് റിപ്പോർട്ടറെ ആട്ടിപ്പായിച്ച് മമത ബാനർജി ( വീഡിയോ)

പല്ലു കടിച്ചു ആക്രോശിക്കുകയും ആട്ടുകയും ചെയ്തു ഇവർ. ഇതിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

ബംഗാളിൽ തെരഞ്ഞെടുപ്പ് തിരക്കുകളും കോലാഹലങ്ങളും അതിന്റെ മൂർദ്ധന്യതയിൽ നിൽക്കുകയാണ്. മമത ബാനർജി നന്ദിഗ്രാമിൽ തോൽക്കുമെന്ന അവസ്ഥയാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകളിൽ ഉള്ളത്. മമത ആണെങ്കിൽ ആകെ വിറളി പിടിച്ച അവസ്ഥയിലും. ഇതിനിടെ ബിജെപിക്കെതിരെയും മാധ്യമങ്ങൾക്കെതിരെയും മമത പലയിടത്തും സമനില കൈവിട്ടാണ് പ്രതികരിക്കുന്നത്.

ഇത്തരത്തിൽ മലയാളത്തിൽ നിന്നുള്ള ചാനലായ ഏഷ്യാനെറ്റ് റിപോർട്ടർക്കെതിരെ രൂക്ഷമായി പ്രതികരിക്കുന്ന മമതയെ കാണാൻ സാധിച്ചു. പല്ലു കടിച്ചു ആക്രോശിക്കുകയും ആട്ടുകയും ചെയ്തു ഇവർ. ഇതിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ചിലർ ഏഷ്യാനെറ്റിന്റെ സീനിയർ റിപോർട്ടർആണ് വിഡിയോയിൽ ഉള്ളത് എന്ന് പറയുന്നുണ്ടെങ്കിലും റിപോർട്ടറുടെ മുഖം വ്യക്തമല്ല. മലയാളിയായ റിപോർട്ടർക്കെതിരെ അവഹേളനപരമായി പെരുമാറിയ മമതയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button