Latest NewsNewsInternational

വിമാനം തകര്‍ന്ന് വീണ് നിരവധി മരണം

ഒറേബ്രോ : ഒറേബ്രോ വിമാനത്താവളത്തിന് സമീപം വിമാനം തകർന്ന് വീണ് നിരവധി മരണം. വിമാനം പറന്നുയർന്ന് നിമിഷങ്ങള്‍ക്ക് ശേഷമായിരുന്നു അപകടം.

Read Also : 3,500 കോടിയുടെ നിക്ഷേപ പദ്ധതി : കിറ്റെക്‌സ് ഗ്രൂപ്പ് എംഡി സാബു എം ജേക്കബും സംഘവും ഇന്ന് ഹൈദരാബാദിലേക്ക്  

അപകടത്തിൽ സ്‌കൈ ഡൈവേഴ്‌സ് ഉള്‍പ്പടെ 9 പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. എട്ട് സാഹസിക പറക്കല്‍ വിദഗ്ദരും പൈലറ്റുമാണ് മരണപ്പെട്ടത്. 2019ലും സമാനമായ വിമാനാപകടത്തില്‍ സ്വീഡനില്‍ ഒന്‍പത് പേര്‍ മരണപ്പെട്ടിരുന്നു. അപകട കാരണത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button