Latest NewsNewsInternational

സൈനിക വിമാനം തകര്‍ന്ന് വീണു : നിരവധി മരണം

മോസ്‌കോ: പരിശീലന പറക്കലിനിടെ സൈനിക വിമാനം തകര്‍ന്നുവീണ് മൂന്ന് പേര്‍ മരിച്ചു.
മോസ്‌കോ നഗരത്തിന് പുറത്ത് ചൊവ്വാഴ്ചയാണ് സംഭവം. പരിശീലന പറക്കലിനിടെ വിമാനത്തിന്റെ ഒരു ചിറകിന് തീ പിടിക്കുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെടുകയും വനത്തില്‍ പതിക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട് .

Read Also : ബിജെപി നേതാവിനെ ഭീകരർ വെടിവെച്ച് കൊന്നു 

11112വി റഷ്യൻ സൈനിക യാത്രാവിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനം ലാന്‍ഡ് ചെയ്യാനിരിക്കേയാണ് അപകടം. കുബിന്‍ക വ്യോമതാവളത്തില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെ വച്ചാണ് വിമാനത്തിന് തീപിടിച്ചത്. എന്‍ജിനില്‍ നിന്നാണ് തീ ഉയര്‍ന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button