KeralaNattuvarthaLatest NewsNews

തെരുവു നായയോട് അതിഥി തൊഴിലാളിയുടെ കൊടും ക്രൂരത: നായയെ വെട്ടി കൊലപ്പെടുത്തി, ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍

വെട്ടേറ്റ് ഏറെ നേരം ചോരയൊലിപ്പിച്ച്‌ ഓടിയ നായയുടെ അതിദാരുണമായ ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്

കണ്ണൂര്‍: തെരുവു നായയോട് അതിഥി തൊഴിലാളി കൊടും ക്രൂരത. കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശമായ ചേപ്പറമ്ബിലാണ് നായയെ വെട്ടി പരുക്കേല്‍പ്പിച്ചത്. ഈ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

read also: മുഹറവുമായി ബന്ധപ്പെട്ട് നടന്ന ഘോഷയാത്രയ്ക്കിടെ സ്ഫോടനം: മൂന്ന് മരണം

വെട്ടേറ്റ് ഏറെ നേരം ചോരയൊലിപ്പിച്ച്‌ ഓടിയ നായയുടെ അതിദാരുണമായ ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഗുരുതരമായി പരുക്കേറ്റ നായ ചത്തു. നായയെ വെട്ടിയ അതിഥി തൊഴിലാളിയെ മൃഗ സ്‌നേഹികളുടെ പരാതിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button